Aquarium in Chavakkad – Get an Aquarium Ticket for just ₹140 every Monday throughout March in Thrissur. Let your kids explore the fascinating underwater world and enjoy a fun-filled experience. Witness exotic marine species up close and create unforgettable memories. This is the perfect weekend plan to combine fun and learning for your child. Don't miss this limited-time offer to create wonderful memories with your family. Visit Marine World Aquarium today!
ഈ മാർച്ചിൽ എല്ലാ തിങ്കളാഴ്ചകളിലും കുട്ടികൾക്കു അക്വേറിയം ടിക്കറ്റ് വെറും ₹140-ക്ക് മാത്രം! അത്ഭുതകരമായ കടൽജീവികളെ കാണാൻ ഒരു സുവർണ്ണാവസരം. വിവിധ സവിശേഷതകളുള്ള മത്സ്യങ്ങളും സമുദ്രജീവികളും അടുത്തറിയാൻ കഴിയും. പഠനത്തോടൊപ്പം വിനോദവും ഒരുമിച്ച് നേടാം. കുടുംബത്തോടൊപ്പം മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കാനായി ഇന്ന് തന്നെ മറൈൻ വേൾഡ് അക്വേറിയം സന്ദർശിച്ചു ഈ പ്രത്യേക ഓഫർ നേടൂ!