Thrissur offers ന്റെ പാക്കേജിൽ ഉൾപ്പെടുന്നത് 4 പാക്കേജുകളാണ്.
ഈ package എടുക്കുന്നതിലൂടെ 60 ദിവസത്തേക്ക് unlimited ആയി നിങ്ങൾക്ക് വെബ്സൈറ്റിൽ post ചെയ്യാവുന്നതാണ്. ഞങ്ങളുടെ website daily ഒരുപാട് പേർ visit ചെയ്യുന്നത് കൊണ്ട് തന്നെ നിങ്ങളുടെ ഓഫർ പോസ്റ്റർ കൂടുതൽ ആളുകളിലേക്ക് എത്തുകയും നിങ്ങൾക്ക് enquiries കിട്ടുകയും ചെയ്യും.
ഇനി വെബ്സൈറ്റിന് പുറമെ സോഷ്യൽ മീഡിയ വഴിയും കൂടുതൽ ആളുകളിലേക്ക് എത്തണമെങ്കിൽ ഈ പാക്കേജ് അനുയോജ്യമാകും. Instagram, Facebook, WhatsApp എന്നീ സോഷ്യൽ മീഡിയകളിലൂടെ പ്രമോട്ട് ചെയ്യും. സോഷ്യൽ മീഡിയ പ്രമോഷനുപുറമെ, കൂടുതൽ ഓർഗാനിക് ട്രാഫിക് കൊണ്ടുവരികയും, സെർച്ച് എഞ്ചിനുകളിൽ ഉയർന്ന റാങ്ക് ഉറപ്പാക്കാൻ നിങ്ങളുടെ ഓഫറുകൾ SEO ഉപയോഗിച്ച് ഞങ്ങൾ ഒപ്റ്റിമൈസ് ചെയ്യും. അതോടൊപ്പം ഓഫർ പോസ്റ്റർ ഞങ്ങളുടെ youtube ചാനലിൽ അനിമേഷൻ വീഡിയോ ആയി പോസ്റ്റ് ചെയ്യുന്നതുമായിരിക്കും. അതുപോലെ, നിങ്ങളുടെ ഓഫർ പോസ്റ്റർ വെബ്സൈറ്റിൽ 4-ാം സ്ഥാനത്തായിരിക്കും കാണപ്പെടുക.
മറ്റേ പാക്കേജിൽ ആനിമേഷൻ വീഡിയോ ആണെങ്കിൽ ഈ പാക്കേജിൽ motion graphics with voice- over വീഡിയോ ആണ് youtube- ൽ post ചെയ്യുക. ഒപ്പം facebook- ൽ നിങ്ങളുടെ ഓഫർ പോസ്റ്റർ 5000 ആളുകളിലേക്ക് boost ചെയ്യും. മറ്റേ പാക്കേജിനെ അപേക്ഷിച്ച് SEO Features ഈ പാക്കേജിൽ കൂടുതൽ ആയിരിക്കും. 60 ദിവസത്തേക്ക് unlimited ഓഫറുകൾ വെബ്സൈറ്റിൽ unlimited ആയി പോസ്റ്റ് ചെയ്യാവുന്നതാണ്. അതുപോലെ Instagram, Facebook, Whatsapp, Youtube എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ promote ചെയ്യും. നിങ്ങളുടെ ഓഫർ 3 rd position ലാണ് ഈ ഒരു പാക്കേജിൽ വരുക.
ഇനി നിങ്ങൾക്ക് വെബ്സൈററ്റിൽ post ചെയ്യുന്നതിനോടൊപ്പം, Banner side- ൽ 3 ദിവസവും (വെബ്സൈറ്റ് open ചെയ്യുമ്പോൾ ആദ്യം കാണുന്ന position), Advertisement side- ൽ 5 ദിവസവും post ചെയ്യണമെങ്കിൽ ഈ പാക്കേജ് തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. അങ്ങനെ post ചെയ്യുന്നതിലൂടെ website visit ചെയ്യുന്ന ആളുകൾക്ക് നിങ്ങളുടെ offer കൂടുതൽ ആയും notice ചെയ്യാൻ കഴിയും. നിങ്ങളുടെ ഓഫർ വെബ്സൈറ്റിൽ 2 nd position position വരുന്ന രീതിയിലായിരിക്കും post ചെയ്യുക. ഒരു Anchor, Camera man എന്നിവർ അടങ്ങുന്ന ഒരു Professional Team - നെ വെച്ച് ഒരു In- House video shoot ചെയ്ത് youtube- ൽ post ചെയ്യും. ഒപ്പം Facebook, Instagram എന്നീ പ്ലാറ്റ്ഫോമുകളിൽ 10000 viewers- ലേക്ക് Boost ചെയ്യും. മറ്റേ പാക്കേജിനെക്കാൾ കൂടുതൽ SEO ഫീച്ചറുകളും ഉണ്ടായിരിക്കും. 60 ദിവസത്തേക്ക് unlimited ഓഫറുകൾ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്യുവുന്നതാണ്. ഈ ഒരു പാക്കേജ് എടുക്കുന്നതിലൂടെ Instagram, Facebook, Whatsapp, Youtube, Linkedin, Twitter (x) എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ promote ചെയ്യുകയും ചെയ്യും
വെബ്സൈറ്റിൽ നിങ്ങളുടെ പോസ്റ്റർ 1st position- ൽ വരണമെങ്കിൽ ഈ package ആയിരിക്കും ഉചിതം. വെബ്സൈറ്റിന്റെ Banner side- ൽ 5 ദിവസവും (വെബ്സൈറ്റ് open ചെയ്യുമ്പോൾ ആദ്യം കാണുന്ന position), Advertisement side- ൽ 15 ദിവസവും post ചെയ്യും. അങ്ങനെ post ചെയ്യുന്നതിലൂടെ website visit ചെയ്യുന്ന ആളുകൾക്ക് നിങ്ങളുടെ offer കൂടുതൽ ആയും notice ചെയ്യാൻ കഴിയും. Instagram, Facebook, Youtube എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ 15000 viewers- ലേക്ക് Boost ഉം ചെയ്യും. ഒപ്പം Linkedin, Twitter (x), Pinterst, Google Map എന്നീ പ്ലാറ്റ്ഫോമുകളിൽ post ചെയ്യും . സോഷ്യൽ മീഡിയ പ്രമോഷനുപുറമെ, കൂടുത ഈ ഒരു പാക്കേജ് എടുക്കുന്നതിലൂടെ, കൂടാതെ നിങ്ങളുടെ ഷോപ്പിന്റെ വീഡിയോ ഒരു professional Anchor, Camera man, editor, script writer നെ വെച്ച് നിങ്ങളുടെ ഷോപ്പിന്റെ video shoot ചെയ്ത് തരുന്നതാണ്. ഓർഗാനിക് ട്രാഫിക് കൊണ്ടുവരികയും, സെർച്ച് എഞ്ചിനുകളിൽ ഉയർന്ന റാങ്ക് ഉറപ്പാക്കാൻ നിങ്ങളുടെ ഓഫറുകൾ SEO യുടെ എല്ലാ ഫീച്ചറുകളും ഉപയോഗിച്ച് ഞങ്ങൾ ഒപ്റ്റിമൈസ് ചെയ്യും. 60 ദിവസത്തേക്ക് Unlimited offer posting ചെയ്യാവുന്നതാണ്.
| Items | Package 1 zero | Package 2 1000/- | Package 3 2500/- | Package 4 5000/- | Package 5 10000/- |